Maruti Suzuki & Toyota Jointly Developing Hybrid Cars For India – Report
ലോകം ഇലക്ട്രിക് വാഹനങ്ങളുടെ പുറകെയാണ്. ഇന്ത്യയിലെ പല പ്രമുഖ കമ്പനികളും ഇതിനോടകം തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷിച്ചുകഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി മറ്റൊരു പരീക്ഷണവുമായി രംഗത്തെത്തുകയാണ്.ഇലക്ട്രിക് ചാര്‍ജിങ് ആവശ്യമില്ലാത്ത, വാഹനം ഓടവെ ചാര്‍ജാകുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍.